Obituary
ജാ​ന​കി

അ​ക​ത്തേ​ത്ത​റ: ഉ​മ്മി​ണി സൂ​ര്യ ന​ഗ​ർ സൗ​പ​ർ​ണി​ക വീ​ട്ടി​ൽ ജാ​ന​കി(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി. മ​ക്ക​ൾ: സ​ത്യാ​ന​ന്ദ​ൻ, പ​ങ്ക​ജം, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: ജോ​ബി, മു​ത്തു​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ.