
രാധയമ്മ
വടക്കഞ്ചേരി: മുടപ്പല്ലൂർ കറാംപാടം പടിഞ്ഞാറെ വീട്ടിൽ രാധയമ്മ(73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സ്വാമിനാഥൻ. മക്കൾ: രാജു, പുഷ്പ. മരുമക്കൾ: വസന്ത, കണ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions