Obituary
ഡോ. ​ഇ. ര​മേ​ഷ് നാ​യ​ർ

ആ​ല​ത്തൂ​ർ: തെ​ന്നി​ലാ​പു​രം ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കാ​ട്ടു​ശേ​രി ഇ​ന്ദ്ര​മാ​ണി​ക്യം വീ​ട്ടി​ൽ ഡോ. ​ഇ. ര​മേ​ഷ് നാ​യ​ർ(42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. അ​ച്ഛ​ൻ: കാ​വ​ശേ​രി പൂ​ണാ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡോ. ​ഇ.​കെ. നാ​യ​ർ. അ​മ്മ: തെ​ന്നി​ലാ​പു​രം രാ​ര​ത്ത് വീ​ട്ടി​ൽ ഇ​ന്ദി​ര നാ​യ​ർ. ഭാ​ര്യ: ഡോ. ​കാ​ർ​ത്തി​ക (ഡോ. ​നാ​യേ​ഴ്സ് ക്ലി​നി​ക്, പു​ളി​ങ്കൂ​ട്ടം). സ​ഹോ​ദ​ര​ങ്ങ​ൾ: വ​സു​മ​തി, ര​മ.