
രാമചന്ദ്രൻ
പട്ടഞ്ചേരി: പടിഞ്ഞാറെക്കോട് പരേതനായ ചാമി മകൻ രാമചന്ദ്രൻ(66) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷകവാടം വാതകശ്മശാനത്ത്. ഭാര്യ: പങ്കജം. മക്കൾ: നിഷ, രാജൻ, നിഷാദ്, നീതു, പരേതനായ ദിലിപ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions