
കരുണ
ചക്കരപ്പാടം: പെരിഞ്ഞനം ഈസ്റ്റ് കോവിലകം സെന്റർ അടിപറമ്പിൽ കരുണ(92) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ഗോപാലൻ. മക്കൾ: സുരേഷ് ബാബു (സിനിമ-സീരിയൽ നടൻ), ഷൈലജ, സജി, ഷീല, ശുഭാറാണി. മരുമക്കൾ: സീന, മനോഹരൻ, രാജൻ, സുധൻ, ശശി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions