Obituary
റോ​സി

പു​ത്ത​ൻ​പീ​ടി​ക: അ​രി​ന്പൂ​ർ ക​പ്പ​ൽ​പ​ള്ളി​ക്കു സ​മീ​പം ച​ക്കാ​ല​യ്ക്ക​ൽ റോ​സി(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ: ജോ​ഷി, സോ​ജി, പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: മെ​ർ​ളി, റീ​റ്റ.