Obituary
റി​ൻ​സി

ത​യ്യൂ​ർ: പാ​ട​ത്ത് റി​ൻ​സി(40) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​ത​യ്യൂ​ർ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. മു​ണ്ട​ത്തി​ക്കോ​ട് ക്രൈ​സ്റ്റ് കിം​ഗ് കോ​ൺ​വ​ന്‍റ് രാ​ജ​ഗി​രി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ആ​ന്‍റോ (ത​യ്യൂ​രി​ലെ റേ​ഷ​ൻ ഷോ​പ്പ് ലൈ​സ​ൻ​സി, ബ്രൈ​റ്റ് സ്റ്റോ​ഴ്സ് ഉ​ട​മ). മ​ക്ക​ൾ: ആ​ഷ്‌​വി​ൻ, ഏ​ഗ്ന മ​രി​യ.