Obituary
കാ​ളി

പു​ൽ​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് മു​ത​ലി​മാ​ര​ൻ ഉ​ന്ന​തി​യി​ലെ കാ​ളി ബൊ​മ്മ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ത​ലി​മാ​ര​ൻ ഉ​ന്ന​തി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബൊ​മ്മ​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു, ബി​നു, പ​രേ​ത​നാ​യ ശ​ശി. മ​രു​മ​ക​ൾ: സി​ന്ധു.