
കുഞ്ഞിമൊയ്തു ഹാജി
തൂത : വീട്ടിക്കാടിലെ കുത്തുകല്ലൻ കുഞ്ഞിമൊയ്തു ഹാജി (86) അന്തരിച്ചു. ഭാര്യ: പരേതയായ വലിയപറന്പിൽ ഖദീജ (മുളയങ്കാവ്). മക്കൾ: ഫാത്തിമ സുഹറ, മുഹമ്മദാലി, ഹംസ. മരുമക്കൾ: മൊയ്തുപ്പു, ഖദീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions