
കുഞ്ഞബ്ദുള്ള ഹാജി
ചേരാപുരം: പൂളക്കൂലിലെ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി (78) അന്തരിച്ചു. ഭാര്യ: ആയിശു (കുടക്കുൽ). മക്കൾ: സൽമ, ശരീഫ, ഹബീബ, ജുബൈരിയ, പരേതനായ അബ്ദുൾ റഊഫ്, മുഹമ്മദ് നിസാർ (ദുബായ്), ഫൈസൽ (ദുബായ്). മരുമക്കൾ: അബൂബക്കർ കുറ്റിക്കണ്ടി കടമേരി (ദുബായ്), മുഹമ്മദ് റാഫി ചരയങ്ങാട്ട്, കാവുംതറ (ഖത്തർ), മഹമൂദ് (പേരാമ്പ്ര), ഹസ്ന പാനൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions