Obituary
അ​ബൂ​ബ​ക്ക​ർ

രാ​മ​പു​രം: പ​ന​ങ്ങാ​ങ്ങ​ര മേ​ലെ കു​ള​ന്പ​നാ​റം​തൊ​ടി അ​ബൂ​ബ​ക്ക​ർ (60) അ​ന്ത​രി​ച്ചു. പ​ന​ങ്ങാ​ങ്ങ​ര മ​ര​മി​ല്ലി​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ : ആ​യി​ഷ (അ​രി​പ്ര). മ​ക്ക​ൾ: സ​നൂ​ബ്, ആ​സി​ഫ്, ശു​ഹൈ​ബ് സ​ഖാ​ഫി, അ​ഷ്ക​ർ, മു​സ്ത​ഫ.