
അച്യുതൻ നായർ
ആനമങ്ങാട്: നെല്ലായ മാരായമംഗലം അച്ച്യാരത്ത് അച്യുതൻ നായർ (89) അന്തരിച്ചു. ഭാര്യ: ആനമങ്ങാട് എഴുത്തശൻ വീട്ടിൽ സുശീല. മക്കൾ: ഇ.വി. സുജാത (റിട്ട. പ്രധാനാധ്യാപിക, എഎംഎൽപി സ്കൂൾ, മാരായമംഗലം), ഇ.വി. സുനിത(അധ്യാപിക, ജിഎംഎൽപി സ്കൂൾ, അരിയൂർ), ഇ.വി. സിന്ധു(അധ്യാപിക, എഎസ്എംഎൻഎസ്എസ്യുപിഎസ്, മുള്ളൂർക്കര), എ. ശ്രീജ(നഴ്സ്, ഇഎംഎസ് ആശുപത്രി, പെരിന്തൽമണ്ണ). മരുമക്കൾ: എൻ. ജനാർദ്ദനൻ, എം. മോഹനൻ, എം. നാരായണൻ, എം.കെ. പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions