
ശ്രീദേവി
പത്തപ്പിരിയം : മാടശേരി തരിശിൽ അയ്യപ്പൻ എന്ന കുട്ടന്റെ ഭാര്യ ശ്രീദേവി (60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കുടുംബ ശ്മശാനത്തിൽ. മക്കൾ: നിഷ, അനീഷ, നിജേഷ്. മരുമക്കൾ: സി.ആർ. സന്തോഷ് (ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക്), കെ. വിനോദ് (ഓട്ടോ ഡ്രൈവർ, തിരുവാലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions