
ഡോ. മധുസൂദനൻ നായർ
സുൽത്താൻബത്തേരി: ഭാരതീയ വിദ്യാഭവൻ സ്ഥാപക സെക്രട്ടറി കാർത്തികയിൽ ഡോ. മധുസൂദനൻ നായർ (70) അന്തരിച്ചു. ഭാര്യ: മൃണാളിനി (റിട്ട. പ്രിൻസിപ്പൽ, ബത്തേരി ഭാരതീയ വിദ്യാഭവൻ). മക്കൾ: വിഗ്നേഷ് (ജർമനി) ഡോ. വികാസ്, വൈഷ്ണവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions