
റജീനാമ്മ
കൊല്ലം: തേവള്ളി ഓലയിൽ ഗ്രീഷ്മയിൽ റിട്ട. അധ്യാപിക പി.ജെ. റജീനാമ്മ (83) അന്തരിച്ചു. പായിപ്പാട് പാറാങ്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് മൂന്നിന് മുക്കാട് ഹോളി ഫാമിലി പള്ളിയിൽ. ഭർത്താവ്: പരേതനായ ഫ്രാൻസിസ് യേശുദാസ്. മക്കൾ: ഡോ. ബിന്ദു മേരി ഫ്രാൻസിസ്(റീജണൽ ഡപ്യൂട്ടി ഡയറക്ടർ, ദക്ഷിണ മേഖല ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്), ബെറ്റി മേരി ഫ്രാൻസിസ്(നവി മുംബൈ). മരുമക്കൾ: ജോർജിജേക്കബ്,ഹിൽട്ടൻ മൈക്ക്(നവി മുംബൈ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions