
ജോർജ്
കൊല്ലം : തടത്തിൽ പുരയിടം ടി.സി.ജോർജ് (66) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം കോരുത്തോട് സെന്റ്ജോർജ് പള്ളിയിൽ. ഭാര്യ: എം.സി.മേഴ്സി. മക്കൾ: ഫെബിൻ, ആന്റണി, എമിൽ, അന്ന. മരുമക്കൾ: ടിന്റു, ഹരിത, ടിയാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions