Obituary
ല​ളി​ത

മ​ല​യി​ൻ​കീ​ഴ്: കി​ഴ​ക്കും​ക​ര വി​നോ​ദ് ഭ​വ​നി​ൽ ല​ളി​ത(84) അ​ന്ത​രി​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ക​രു​ണാ​ക​ര​ൻ​നാ​യ​ർ. മ​ക​ൻ: വി​നോ​ദ്. സ​ഞ്ച​യ​നം വ്യാ​ഴം 8.30.