Obituary
ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍

വെ​ള്ള​റ​ട: മ​ഞ്ജ​വി​ളാ​കം മേ​ക്കൊ​ല്ല ദു​ശി​യോ​ട്ടു​കോ​ണം ദേ​വ​കി നി​ല​യ​ത്തി​ല്‍ കെ. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ. ​സ​രോ​ജി​നി അ​മ്മ. മ​ക്ക​ള്‍: ജി.​സ​ന്തോ​ഷ് കു​മാ​ര്‍, ജി.​സ​തീ​ഷ് കു​മാ​ര്‍, ജി.​എ​സ്.​സൗ​മ്യ​കു​മാ​രി. മ​രു​മ​ക്ക​ള്‍: ബി.​പ്ര​തി​ഭ, വി.​ദേ​വി​ക, ജി.​ഡി.​ഗോ​പ​കു​മാ​ര്‍.