Obituary
ത​ങ്ക​പ്പ​ൻ

ഓ​ല​ത്താ​ന്നി: മു​രു​ക​വി​ലാ​സം വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ(91) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: ടി.​എ​സ്. ഷീ​ജ, ടി.​എ​സ്. ഷീ​ന, ടി.​എ​സ്. ഷി​ജു. മ​രു​മ​ക്ക​ൾ: എ​സ്.​സു​കു, എ​സ്.​എം.​ദി​വ്യ, പ​രേ​ത​നാ​യ കൈ​ലാ​സ് നാ​ഥ്. സ​ഞ്ച​യ​നം നാ​ളെ എ​ട്ട്.