Obituary
ഡോ. ​കെ. ശ​ശി​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഇ​എ​ന്‍​ടി വി​ദ​ഗ്ധ​നും തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍​കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​റു​മാ​യ കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി റോ​ഡ് എം​പി​ആ​ര്‍​എ 105-എ ​ശി​വം വീ​ട്ടി​ല്‍ ഡോ. ​കെ. ശ​ശി​കു​മാ​ര്‍ (71) അ​ന്ത​രി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ മെ​ഡി​ക്ക​ല്‍​കോ​ള​ജു​ക​ൾ​ക്കു പു​റ​മെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഇ​എ​ന്‍​ടി വി​ഭാ​ഗം മേ​ധാ​വി, ജി​ജി ആ​ശു​പ​ത്രി​യി​ലെ ഇ​എ​ന്‍​ടി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഡോ. ​കെ.​പി. വ​സ​ന്ത​കു​മാ​രി (റി​ട്ട. പ്ര​ഫ​സ​ര്‍, ഒ​ബി​ജി, എ​സ്എ​ടി ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ള്‍‌‌: എ​സ്.​ഗാ​യ​ത്രി (എ​ന്‍​ജി​നീ​യ​ര്‍, കൊ​ച്ചി), ഡോ. ​എ​സ്. ദേ​വി. മ​രു​മ​ക​ന്‍: എം.​സി. നി​തി​ന്‍ (നേ​വ​ല്‍ ആ​ര്‍​ക്കി​ടെ​ക്ട്, കൊ​ച്ചി). സ​ഞ്ച​യ​നം ശ​നി 8.30.