
അമ്മു
വടക്കഞ്ചേരി: വണ്ടാഴി പുളിക്കൽപറമ്പ് അമ്മു (80) അന്തരിച്ചു. ഭർത്താവ്: മണി. മക്കൾ: മുരുകൻ, ബാലൻ, സന്തോഷ്, ദേവയാനി, ലീല, രാധ, സീത. മരുമക്കൾ: രാധ, സുമിത, സരിത, മണി, മോഹനൻ, വിജയകുമാർ, പരേതനായ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions