Obituary
ദാ​സ​ൻ

അ​ക​ത്തേ​ത്ത​റ: സം​ഗീ​ത് ന​ഗ​ർ സ​രി​ക വീ​ട്ടി​ൽ ദാ​സ​ൻ (69) അന്ത രിച്ചു. സം​സ്കാ​രം ഇന്നു രാവിലെ 10 ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സ​ന്ധ്യ,സൗ​മ്യ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, പ്ര​മോ​ദ്.