
ജോസ്
മാള: മാളപള്ളിപ്പുറം ചക്കാലക്കൽ കൊച്ചന്ത ജോസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, ജിനി, ഷെന്നി. മരുമക്കൾ: ജിബി, ഷൈജൻ, ആൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions