Obituary
ലി​ല്ലി

കൊ​ടു​ങ്ങ​ല്ലൂ​ർ : കോ​ട്ട​പ്പു​റം കോ​ട്ട​ ക​ള​ത്തി​ൽ പ​രേ​ത​നാ​യ ഫ്രാ​ൻസി​സി​ന്‍റെ ഭാ​ര്യ ലി​ല്ലി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ​കോ​ട്ടപ്പു​റം സെ​ന്‍റ് മൈ​ക്കി​ൾസ് ​ക​ത്തീ​ഡ്ര​ലി​ൽ.