Obituary
ആ​ന്‍റണി

എ​റ​വ് : ക​രു​വാ​ൻ വ​ള​വി​ൽ ചെ​റു​വ​ത്തൂ​ർ ആ​ന്‍റണി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​നി. മ​ക്ക​ൾ: അ​നി​ഷാ​ദ്, പ​രേ​ത​നാ​യ അ​ഭി​ലാ​ഷ്. മ​രു​മ​ക​ൾ: സ്മി​ത.