Obituary
ജോ​ർ​ജ്

മ​റ്റം: ആ​ളൂ​ർ കാ​ക്ക​ശേ​രി ഇ​യ്യ​പ്പ​ൻ മ​ക​ൻ ജോ​ർ​ജ് (86) അന്തരിച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് ആ​ളൂ​ർ സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ പള്ളിയിൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ഷി​ജോ, ഷി​ല്ലി, ഷി​ജി. മ​രു​മ​ക്ക​ൾ: ജെ​സി, സ​ക്ക​റി​യ, ആ​ന്‍റോ.