Obituary
ഫാ. ​തോ​മ​സ് വ​ട​ക്കേ​ത്ത​ല

തൃ​ശൂ​ർ : അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ഫാ. ​തോ​മ​സ് വ​ട​ക്കേ​ത്ത​ല (79) അ​ന്ത​രി​ച്ചു. നാ​ളെ രാ​വി​ലെ 6.30ന് ​ചേ​റൂ​ർ വി​യാ​നി ഹോം ​വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് 8.30 ന് ​ഗു​രു​വാ​യൂ​ർ ഇ​ട​വ​ക​യി​ലു​ള്ള സ​ഹോ​ദ​ര​ൻ വി.​വി. ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര​ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​പ​ള്ളി​യി​ൽ 1.30 മു​ത​ൽ 2.30 വ​രെ പൊ​തു​ദ​ർ​ശ​നം. 2.30 ന് ​സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​ന് മാ​ർ ബോ​സ്കോ പു​ത്തൂ​രും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി​യു​ള്ള സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഗു​രു​വാ​യൂ​ർ വ​ട​ക്കേ​ത്ത​ല വ​റീ​ത് - ഏ​ല്യ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, പ​രേ​ത​നാ​യ ലാ​സ​ർ, ജോ​സ്, ക്ലാ​ര, റോ​സി​ലി, മേ​രി. 1971 ഡി​സം​ബ​ർ 17ന് ​മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​ത്തി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. വേ​ലൂ​ർ, ക​ണ്ട​ശാം​ക​ട​വ്, ഒ​ല്ലൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഹ​വി​കാ​രി​യാ​യും പു​തു​രു​ത്തി, ആ​റ്റ​ത്ത​റ, കൊ​റ്റ​നെ​ല്ലൂ​ർ, പോ​ന്നോ​ർ, എ​ട​ക്ക​ള​ത്തൂ​ർ, നി​ർ​മ​ല​പു​രം, മ​ണ​ലൂ​ർ കി​ഴ​ക്ക്, കു​റ്റൂ​ർ, അ​രി​ന്പൂ​ർ, ചെ​ങ്ങാ​ലൂ​ർ, ന​ട​ത്ത​റ, വി​ല്ല​ടം, അ​ത്താ​ണി, പെ​രി​ങ്ങോ​ട്ടു​ക​ര, ത​ണ്ടി​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും പ​റ​പ്പൂ​ർ, പ​ട്ടി​ക്കാ​ട്, ഒ​ല്ലൂ​ർ, എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഓ​ർ​ഫ​നേ​ജ് ഡ​യ​റ​ക്ട​ർ, സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മേ​രീ​സ് പ്ര‌​സ് മാ​നേ​ജ​ർ, അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് ഏ​ജ​ൻ​സി മാ​നേ​ജ​ർ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ്, കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് മെ​ന്പ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. 2023 മു​ത​ൽ ചേ​റൂ​രി​ലു​ള്ള വി​യാ​നി​ഭ​വ​നി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.