
മണിയപ്പൻ
അരൂർ: ഒൻപതാം വാർഡിൽ കായിപ്പുറത്ത് മണിയപ്പൻ (69) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: ശ്രീനാഥ്, മീര. മരുമകൾ: രേഷ്മ. സിപിഐ അരൂർ - ചന്തിരൂർ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, 617 അരൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, കെപിഎംഎസ് അരൂർ യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions