Obituary
എ.​ജെ. ആ​ൻ​ഡ്രൂ​സ്‌

നേ​ര്യ​മം​ഗ​ലം: അ​റ​ക്ക​ൽ എ.​ജെ. ആ​ൻ​ഡ്രൂ​സ്‌ (ആ​ന്‍റ​ണി-56) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: റെ​ജി കാ​ല​ടി നാ​യ​ത്തോ​ട് മ​ൽ​പ്പാ​ൻ കു​ടും​ബാ​ഗം. മ​ക്ക​ൾ: ബ്ലോ​മി​യ, ബ​ബി​ന, ബ​വീ​ന. മ​രു​മ​ക​ൻ: ജോ​സ​ഫ്.