
പി.ഒ. പാപ്പച്ചൻ
പെരുമ്പാവൂർ : കൂടാലപ്പാട് പോരോത്താൻ വീട്ടിൽ പി.ഒ. പാപ്പച്ചൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റോസി കൊറ്റമം ആലപ്പാടൻ കുടുംബാംഗം. മക്കൾ: പി.പി. ഷാജു, ഷൈജു, ഷൈനി ഡേവീസ്. മരുമക്കൾ: സിബി പള്ളത്തുകുടി താന്നിപ്പുഴ, സോൾജി മാളിയേക്കൽ അങ്കമാലി, ഡേവീസ് കിടങ്ങേൻ നീലീശ്വരം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions