
എം.വി. പൗലോസ്
പോത്താനിക്കാട്: വാക്കത്തിപ്പാറ മുണ്ടയ്ക്കൽ എം.വി. പൗലോസ് (71) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ആനി കോലഞ്ചേരി മൂട്ടമൂളയിൽ കുടുംബാംഗം. മക്കൾ: ബിന്റോ, ബിൻസി, ബേസിൽ. മരുമക്കൾ: ജെമി മങ്ങാട്ട് ഇഞ്ചത്തൊട്ടി, ബിജു കിഴക്കേക്കര കുത്തുകുഴി, അഞ്ജു ആര്യംപുറത്ത്കുടിയിൽ പുളിന്താനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions