Obituary
ടി.​സി. ജോ​സ്

കോ​ത​മം​ഗ​ലം : രാ​മ​ല്ലൂ​ർ തെ​ക്കേ​ക്ക​ര ടി.​സി. ജോ​സ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ക​ണ്ണൂ​ർ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കു​ട്ട​മ്പു​ഴ കാ​ക്ക​നാ​ട്ട് കു​ടും​ബം​ഗം. മ​ക്ക​ൾ: ജോ​ർ​വി​ൻ, ന​വീ​ൻ (ഇ​രു​വ​രും യു.​കെ). മ​രു​മ​ക്ക​ൾ: അ​ഞ്ചു മെ​റി​ൻ ത​ട്ടാ​പ്പ​റ​മ്പി​ൽ കോ​ട്ട​യം, സ്റ്റെ​ഫി പ്രാ​ക്കു​ഴി​യി​ൽ കാ​സ​ർ​ഗോ​ഡ്.