Obituary
സി​സ്റ്റ​ർ തെ​യോ​ഡേ​ഷ്യ വെളിയന്നൂർക്കാരൻ എ​സ്എ​ച്ച്

കോ​ത​മം​ഗ​ലം: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ തെ​യോ​ഡേ​ഷ്യ വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ എ​സ്എ​ച്ച് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മൈ​ല​ക്കൊ​മ്പ് തി​രു​ഹൃ​ദ​യ മ​ഠം സെ​മി​ത്തേ​രി​യി​ൽ. മൂ​വാ​റ്റു​പു​ഴ വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ പ​രേ​ത​രാ​യ വ​ർ​ക്കി - റോ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ആ​യ​വ​ന, സ്നേ​ഹ​ഭ​വ​ൻ, തോ​ട്ട​ക്ക​ര, കു​ന്നു​കു​ഴി, മൈ​ല​ക്കൊ​മ്പ്, കോ​ട്ട​യം ജ​ന​റ​ലേ​റ്റ്, പൈ​ങ്കു​ളം, കോ​ത​മം​ഗ​ലം, കു​ന്ന​പ്പു​ഴ, പാ​ള​യം, കു​മാ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ചാ​ക്കോ വ​ർ​ക്കി, അ​ന്ന മാ​ത്യു വ​റ​ങ്ങ​ല​കു​ടി​യി​ൽ (മൂ​വാ​റ്റു​പു​ഴ), റോ​സ​ക്കു​ട്ടി മാ​റാ​ട്ടു​കു​ടി​യി​ൽ (മാ​റാ​ടി), സേ​വ്യ​ർ, ആ​ന്‍റ​ണി, മ​ത്താ​യി. സി​സ്റ്റ​ർ ജ​സ്റ്റി​ന എ​സ്എ​ച്ച് (നേ​ര്യ​മം​ഗ​ലം പ്ര​യ​ർ​ഹൗ​സ്) സ​ഹോ​ദ​ര​പു​ത്രി​യും ബ്ര​ദ​ർ എ​വി​ൻ ജോ​ൺ (കോ​ത​മം​ഗ​ലം രൂ​പ​ത, വ​ട​വാ​തൂ​ർ സെ​മി​നാ​രി) സ​ഹോ​ദ​ര പൗ​ത്ര​നു​മാ​ണ്.