Obituary
കു​ഞ്ഞ​മ്മാ​ര്‍

പ​യ്യ​ന്നൂ​ര്‍: കാ​റ​മേ​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് സ​മീ​പം ത​മ്പാ​ച്ചി​വീ​ട്ടി​ലെ എ.​കെ. കു​ഞ്ഞ​മ്മാ​ര്‍ (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തെ​ക്കെ​വീ​ട്ടി​ല്‍ കു​ഞ്ഞ​മ്പു. മ​ക്ക​ൾ: രാ​ധ, ഇ​ന്ദി​ര (എ​രി​ക്കു​ളം), പ്ര​കാ​ശ​ന്‍ (റി​ട്ട. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ), മി​നി, ജ​യ​ശ്രീ (സി​പി​ഒ, കാ​സ​ര്‍​ഗോ​ഡ്). മ​രു​മ​ക്ക​ൾ: പി.​പി. കൃ​ഷ്ണ​ന്‍ (എ​രി​ക്കു​ളം), ശോ​ഭ​ന ദേ​വി (ക​ട​ന്ന​പ്പ​ള്ളി പി​എ​ച്ച്സി), പു​രു​ഷോ​ത്ത​മ​ന്‍ (വേ​ളം), മ​ധു (അ​ധ്യാ​പ​ക​ൻ, പി​ലി​ക്കോ​ട്), പ​രേ​ത​നാ​യ പി.​വി. ശ​ശി​ധ​ര​ൻ.