
കൃഷ്ണൻകുട്ടി
കമ്പല്ലൂർ: ആയന്നൂരിലെ പാറയ്ക്കൽ പി.പി. കൃഷ്ണൻകുട്ടി (56) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു (അങ്കണവാടി ഹെൽപ്പർ, നല്ലോംപുഴ). മക്കൾ: അമൃത, അഖില. മരുമക്കൾ: വിമൽ (ഒമാൻ), അഖിൽ (ആർമി). സഹോദരങ്ങൾ: ബിന്ദു (അന്പത്താറ്തട്ട്), ബിനു, ബിജു (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions