
മാധവി
ഇരിട്ടി: തില്ലങ്കേരി ഇയ്യംബോഡ് മഠത്തുംകണ്ടി മാധവി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലക്കാടൻ ഗോപാലൻ. മക്കൾ: ശ്രീമതി, പവിത്രൻ, ബാബു, ശ്രീജ, ഷാജി, പരേതനായ അശോകൻ. മരുമക്കൾ: വിജയൻ, കമല, പ്രവിത, ജയന്തി, ഗീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions