Obituary
ലോ​ന​പ്പ​ൻ

കു​ടി​യാ​ന്മ​ല : പു​തു​ശേ​രി ലോ​ന​പ്പ​ൻ (ഓ​ന​ച്ച​ൻ- 63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി വ​ഞ്ചി​യം മു​ള​ന്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലെ​നീ​ഷ് (അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ, കോ​ളി​ച്ചാ​ൽ), ലി​ജോ (കു​ടി​യാ​ന്മ​ല). മ​രു​മ​ക്ക​ൾ: ജെ​സ്ന ചാ​ത്ത​നാ​ട്ട് രാ​ജ​പു​രം (അ​ക്കൗ​ണ്ട​ന്‍റ്, ദു​ബാ​യ്), സി​ഞ്ചു കാ​ന​ത്തി​ൽ പാ​ലാ (സ്റ്റാ​ഫ് ന​ഴ്‌​സ്, സൗ​ദി).