Obituary
മാ​ണി

ചെ​മ്പേ​രി : വ​ലി​യ​പ​റ​മ്പി​ലെ താ​ളം​പ്ലാ​ക്ക​ൽ ടി.​വി. മാ​ണി (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ പ​രേ​ത​രാ​യ വ​ർ​ക്കി-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മേ​രി​ക്കു​ട്ടി മ​ണ്ട​ളം ക​രി​മ്പ​ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രീ​ഷ്‌​മ (ഓ​സ്ട്രേ​ലി​യ), മ​നീ​ഷ് (ഇ​സ്ര​യേ​ൽ). മ​രു​മ​കൻ: ഷി​നോ. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, ബേ​ബി, സ​ണ്ണി, ഡെ​യ്സി, പ​രേ​ത​രാ​യ ജോ​സ്, ജോ​ണി.