Obituary
സി​സ്റ്റ​ർ കാ​ന്‍റി​ഡാ എ​ഫ്സി​സി

ച​ങ്ങ​നാ​ശേ​രി: ഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രോ​വി​ൻ​സി​ലെ ചെ​ത്തി​പ്പു​ഴ വെ​രൂ​ചി​റ ശാ​ന്തി​സ​ദ​ൻ ക്ലാ​ര​മ​ഠം ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ കാ​ന്‍റി​ഡ എ​ഫ്സി​സി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ശാ​ന്തി​സ​ദ​ൻ ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് ഭ​വ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​ത്തേ​രി​യി​ൽ. കു​റു​മ്പ​നാ​ടം ചെ​ത്തി​പ്പു​ഴ പ​രേ​ത​രാ​യ തൊ​മ്മ​ച്ച​ൻ - ഏ​ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​ടി. ജോ​സ​ഫ്, വ​ർ​ഗീ​സ്, ത്രേ​സ്യാ​മ്മ, മേ​രി​ക്കു​ട്ടി, ചാ​ക്കോ തോ​മ​സ്. പ​രേ​ത വെ​ളി​ച്ച​യാ​നി, കു​ട​മാ​ളൂ​ർ, പ്രോ​വി​ൻ​ഷ​ൽ ഹൗ​സ്, പു​റ​ക്കാ​ട്, പെ​രു​വ​ന്താ​നം, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ, ആ​റു​മാ​നൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹോ​സ്പി​റ്റ​ൽ, ക​രു​ണ ഹോ​സ്പി​റ്റ​ൽ കു​മ​ര​കം, വേ​രൂ​ച്ചി​റ, ചെ​റു​വാ​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.