
ഏലിക്കുട്ടി ദേവസ്യ
ഏറ്റുമാനൂർ : കാരിക്കാത്തടത്തിൽ ഏലിക്കുട്ടി ദേവസ്യ (92) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി, സിസ്റ്റർ ത്രേസ്യാമ്മ, കുട്ടപ്പൻ, മരിയാമ്മ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions