Obituary
ആ​നി​യ​മ്മ ജോ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് കു​മ്മ​ണ്ണൂ​പ്പ​റ​മ്പി​ല്‍ (മേ​ക്കാ​ട്ട്) ആ​നി​യ​മ്മ ജോ​സ് (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത കാ​ഞ്ഞി​ര​മ​റ്റം ക​ള​രി​ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: തോ​മ​സ് ജോ​സ്. മ​ക്ക​ള്‍: തോ​മ​സ് ജോ​സ് ജൂ​ണി​യ​ര്‍ (യു​എ​സ്എ), ജോ​യി​സ് ജോ​സ​ഫ് ജോ​സ് (ജ​ര്‍​മ​നി). മ​രു​മ​ക്ക​ള്‍: ല​വി​ന്‍ മേ​രി കു​ര്യാ​ക്കോ​സ് പ​ല്ലാ​ടം​മ​ണ്ണി​ല്‍ (ന​രി​യാ​പു​രം, പ​ത്ത​നം​തി​ട്ട), ഹ​രി​ത ജോ​ണ്‍​സ് തൊ​ഴു​ത്തും​പ​റ​മ്പി​ല്‍ (ഇ​രി​ങ്ങാ​ല​ക്കു​ട). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.