Obituary
അ​നി​ൽ​കു​മാ​ർ

മാ​ന്നാ​ർ : ബു​ധ​നൂ​ർ വ​ട​വ​ക്കാ​ട്ട് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ഭ​ദ്രാ​മ്മ. മ​ക​ൾ: ആ​തി​ര. മ​രു​മ​ക​ൻ: മി​ഥു​ൻ.