Obituary
പി. ​രാ​ജ​മ്മ

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 20-ാം വാ​ര്‍​ഡി​ല്‍ മ​രു​ത്തോ​ര്‍​വ​ട്ടം അ​ശ്വ​തി​യി​ല്‍ പി. ​രാ​ജ​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: അ​ജി​ത, മി​നി, പ​രേ​ത​യാ​യ ലീ​ല. മ​രു​മ​ക്ക​ള്‍: വി​ജ​യ​കു​മാ​ര്‍, മ​ന്മ​ഥ​ന്‍ നാ​യ​ര്‍, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍.