Obituary
സ​ര​സ്വ​തി​യ​മ്മ

ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം കു​റ്റി​യി​ൽ എ​ൽ. സ​ര​സ്വ​തി​യ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ. മ​ക്ക​ൾ: കെ.​എ​ൻ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, കെ.​എ​ൻ. ശ്രീ​കു​മാ​ർ, എ​സ്. ശ്രീ​ല​ത. മ​രു​മ​ക്ക​ൾ: സു​ശീ​ല, മാ​യാ ദേ​വി, പ്ര​സ​ന്ന​ൻ നാ​യ​ർ.