Obituary
ച​ന്ദ്ര​ൻ

ക​ഞ്ഞി​ക്കു​ഴി: പു​ന്ന​യാ​ർ ഇ​ഞ്ച​യി​ൽ ച​ന്ദ്ര​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ധ​നേ​ഷ്, ദി​വ്യ. മ​രു​മ​ക്ക​ൾ: ശ്രീ​ജ, സു​ധീ​ഷ്.