Obituary
ഇ.​കെ. ന​ട​രാ​ജ​ൻ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ ആ​ദ്യ​കാ​ല ഡ്രൈ​വ​ര്‍ ഇ​റ​മ്പി​ല്‍ ഇ.​കെ. ന​ട​രാ​ജ​ന്‍ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ വി​ലാ​സി​നി ചി​ന്നാ​ര്‍ ആ​ലാ​ട്ടു​ത​ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നാ​ദി​യ, ന​വീ​ന്‍, ന​വീ​ഷ്. മ​രു​മ​ക്ക​ള്‍: ഷി​ജി​കു​മാ​ര്‍ ഇ​ട​പ്പ​ള്ളി​യി​ല്‍ (കോ​മ്പ​യാ​ര്‍), സാ​ലി നെ​ടി​യ​പാ​ല​യ്ക്ക​ല്‍ (ക​ട്ട​പ്പ​ന), മാ​യ കൊ​ച്ചു​വീ​ട്ടി​ല്‍ (കാ​ഞ്ചി​യാ​ര്‍).