
ബേബി സി. ഉലഹന്നാൻ
രാജാക്കാട്: മാങ്ങാത്തൊട്ടി ചെറുകണ്ടത്തിൽ ബേബി സി. ഉലഹന്നാൻ (76, ജില്ലാ ബാങ്ക് റിട്ട. മാനേജർ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മാങ്ങാത്തൊട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജോഫ്രി, ബിജു, എൽദോസ്. മരുമക്കൾ: ബിന്ദു, അനീറ്റ, ആശ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions