Obituary
ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്

ത​ട്ട​യി​ൽ: പാ​റ​ക്ക​ര അം​ബി​കാ​ല​യ​ത്തി​ൽ എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​സ്. അം​ബി​കാ​ദേ​വി. മ​ക്ക​ൾ: കാ​ർ​ത്തി​ക, കീ​ർ​ത്തി. മ​രു​മ​ക്ക​ൾ: കാ​ർ​ത്തി​ക്, രാ​ഹു​ൽ രാ​ജ​ൻ.