Obituary
എ​ൻ. ആ​ർ. പി​ള്ള

പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ, പു​ത്ത​ൻ​വീ​ട്ടി​ൽ എ​ൻ.​ആ​ർ. പി​ള്ള (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ഭോ​പ്പാ​ൽ സു​ഭാ​ഷ് ന​ഗ​ർ വി​ശ്രാം ഘാ​ട്ടി​ൽ. ഭാ​ര്യ: പി.​വി. ക​മ​ല​മ്മ. മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ശ്രീ​രേ​ഖ, ശ്രീ​ല​ത. മ​രു​മ​ക്ക​ൾ: അ​ജി, അ​നി​ൽ പി​ള്ള, സു​രേ​ഷ് കു​മാ​ർ.