Obituary
വി.​പി. ജോ​ൺ

ക​ല്ലി​ശേ​രി: ഉ​മ​യാ​റ്റു​ക​ര വി​രു​ത്തി​പ്പ​ട​വി​ൽ വി.​പി. ജോ​ൺ (ത​ങ്ക​ൻ-87, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പ്ര​യാ​ർ അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പെ​ണ്ണ​മ്മ. മ​ക്ക​ൾ: സാ​ലി, അ​നു വി. ​ജോ​ൺ (സി​ഡി​എ​സ് തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ), അ​ല​ക്സ്, പ​രേ​ത​യാ​യ ഷീ​ല. മ​രു​മ​ക്ക​ൾ: എ​ൻ.​എ​സ്. സോ​ള​മ​ൻ, സ​ണ്ണി ശാ​മു​വേ​ൽ, ത​മ്പു ജോ​ർ​ജ്, അ​മ്പി​ളി.